ഇഡിയെ ഉപയോഗിച്ച് എ.എ.പിയുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും തെരഞ്ഞെടുപ്പ് നീക്കം അറിയാനാണ് ബി.ജെ.പി ശ്രമിക്കുന്നത് : അതിഷി മർലെന
ഇഡിയെ ഉപയോഗിച്ച് എഎപിയുടെയും പ്രതിപക്ഷ സഖ്യം ഇന്ത്യയുടേയും തെരഞ്ഞെടുപ്പ് നീക്കം അറിയാൻ ആണ് ബിജെപി ശ്രമമെന്ന് അതിഷി. ഇതിൻ്റെ ഭാഗമായാണ് കെജ്രിവാളിൻ്റെ ഫോൺ പരിശോധിക്കുന്നത് എന്നും മണ്ഡലങ്ങൾ...