റോങ് നമ്പര്‍ നല്‍കിയ പുതുജീവന്‍

മുംബൈ സ്വദേശിയായ ലളിത ബെന്‍ ബാന്‍സി. 2012ലാണ് ജീവിതത്തെ ദുരിതത്തിലേക്കാഴ്ത്തിയ ദുരന്തം കടന്നെത്തുന്നത്.വാക്കുതര്‍ക്കത്തിനിടെയാണ് ബന്ധുവായ യുവാവ് ലളിതയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.ആസിഡ് ആക്രമണത്തില്‍ വികൃതമായി ലളിതയുടെ മുഖത്ത് അന്ന് 17 സര്‍ജ്ജറികളാണ് ചെയ്തത്.