പതിനായിരക്കണക്കിന് പാമ്പുകളുടെ സംഗമം


കാനഡയില്‍ അപൂര്‍വ്വയിനം ഗാര്‍ട്ടര്‍ പാമ്പുകളുടെ ഇണചേരല്‍ സംഗമം

കാനഡയിലെ മനിറ്റോബയിലുള്ള നര്‍സിസ് സ്‌നേക്ക് ഡെന്‍സ് എന്ന പ്രദേശത്താണ് ആയിരക്കണക്കിന് പാമ്പുകള്‍ സംഗമിക്കുന്നത്.വര്‍ഷംന്തോറും ഈ കേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ എത്തുന്നു.ഈ പാമ്പുകള്‍ക്കിടിയല് പെട്ടാലും ഇവ ആക്രമിക്കാറില്ല.ഗാര്‍ട്ടര്‍ പാമ്പുകളാണ് ഇത്തരത്തില്‍ ഇണചേരുന്നത്