ധനലാഭത്തിന് ചൈനീസ് കോയിന്‍....

ഫെങ്ങ്ഷൂയിയില്‍ ചൈനീസ് നാണയങ്ങള്‍ക്കുള്ള പങ്ക് പ്രാധാനപ്പെട്ടതാണ്.മധ്യത്തില്‍ ചതുരസുഷിരമുള്ള മൂന്ന്, ആറ്, ഒന്‍പത് നാണയങ്ങളില്‍ കടുത്ത ചുവന്ന റിബണ്‍ ബന്ധിച്ച് പണപ്പെട്ടിയിലും, ലോക്കറിലും, മണിപേഴ്സിലും സൂക്ഷിക്കാവുന്ന സൗഭാഗ്യ നാണയ സഞ്ചയങ്ങളാണ് ഫെങ്ങ്ഷൂയി നാണയങ്ങള്‍.മൂന്ന് നാണയങ്ങളുടെ മൂന്ന് സ്വര്‍ഗങ്ങളുടെ അഭിവൃദ്ധിയെ പ്രതിനിധാനം ചെയ്യുമ്പോള്‍, ആറ് നാണയങ്ങള്‍ സ്വര്‍ഗീയ സൗഭാഗ്യത്തേയും, ഒന്‍പത് നാണയങ്ങള്‍ പ്രപഞ്ച സൗഭാഗ്യത്തെ മനുഷ്യനുമായി ബന്ധിപ്പിക്കുന്നു.