അക്ഷയ ത്രിതിയയുടെ അറിയാക്കഥകളിലേക്ക്‌

വൈശഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആയി ആഘോഷിക്കുന്നത്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും ശുഭകരമായ ദിനമാണിത്. അക്ഷ തൃതീയ ദിനത്തില്‍ എന്ത് ആരംഭിച്ചാലും പത്ത് മടങ്ങ് ഗുണം ലഭിക്കും എന്നാണ് വിശ്വാസം