ബന്ധനത്തിന്റെയും മോചനത്തിന്റെയും നാള്‍ വഴിയെ...

കോട്ടയം രാമപുരം സ്വദേശിയാണ് ടോമി ജോര്‍ജ് എന്ന് പേരുള്ള ഫാദര്‍ ടോം 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. മോചനത്തിനായി ആരും മുന്നോട്ട് വരുന്നില്ലെന്നു ആരോപിച്ചുകൊണ്ട് ഫാദറിന്റെ വീഡിയോ പുറത്തുവന്നിരുന്നു യെമെനിലെ ഔദ്യോഗിക സര്‍ക്കാരിനുപോലും ഫാദറിന്റെ മോചനത്തിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞല്ല ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്