ലങ്കയ്ക്ക് സ്വാന്തനവുമായി ഇന്ത്യ

പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ശ്രീലങ്കയില്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം തുടങ്ങി. മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന 3 കപ്പലുകളാണ് ശ്രീലങ്കയിലെത്തിയിരിക്കുന്നത്.