ചാനല്‍....എന്തിനും മുന്നോട്ട് സ്ത്രീകള്‍

വനിതകളുടെ ഒരു ചാനല്‍ അഫ്ഗാനിസ്ഥാനില്‍ഡ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ആരംഭിച്ചു.സന്‍ ടിവി അഥവ വനിതകളുടെ ചാനല്‍ എന്നാണ് പേര്.സ്ത്രീകള്‍ മാത്രമാണ് ഇവിടെ പണിയെടുക്കുന്നത്.അവതാരകരും പ്രോഗ്രാം പ്രൊഡ്യൂസര്‍ എന്നിങ്ങനെ സര്‍വ്വ മേഖലയിലും വനിതകള്‍ മാത്രം