വിമാനത്തില്‍ ലാപ്‌ടോപ്പും വേണ്ട

വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.