അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഓ​ര്‍​ലി​യ​ന്‍​സി​ല്‍ വെ​ടി​വ​യ്പ്; 11 പേ​ര്‍​ക്ക് പ​രി​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഓ​ര്‍​ലി​യ​ന്‍​സി​ല്‍ വെ​ടി​വ​യ്പ്; 11 പേ​ര്‍​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ന്യൂ ​ഓ​ര്‍​ലി​യ​ന്‍​സി​ല്‍ ഉണ്ടായ വെ​ടി​വ​യ്പ്പില്‍ 11 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ലോ​ക​മെ​മ്ബാ​ടു​മു​ള്ള സ​ന്ദ​ര്‍​ശ​ക​രെ​ത്തു​ന്ന തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.