​റഷ്യ​യി​ല്‍ മി​നി​ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ 12 പേ​ര്‍ മ​രി​ച്ചു; 10 പേര്‍ക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​റഷ്യ​യി​ല്‍ മി​നി​ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ 12 പേ​ര്‍ മ​രി​ച്ചു; 10 പേര്‍ക്ക് പരിക്ക്

മോ​സ്കോ: റ​ഷ്യ​യി​ലെ ചു​വാ​ഷി​യ​യി​ല്‍ മി​നി​ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ സ്ത്രീ​ക​ള​ട​ക്കം 12 പേ​ര്‍ മ​രി​ച്ചു. പ​ത്തി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 

ട്രാ​ഫി​ക്ക് നി​യ​മം ലം​ഘി​ച്ചെ​ത്തി​യ ട്ര​ക്ക് ബ​സി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ട്ര​ക്ക് ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ‍​യാ​ള്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.