ജോ​ര്‍​ദാ​നി​ല്‍ ഫാ​മി​ലെ വീ​ടു​ക​ളില്‍ തീപിടുത്തം; 13 പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജോ​ര്‍​ദാ​നി​ല്‍ ഫാ​മി​ലെ വീ​ടു​ക​ളില്‍ തീപിടുത്തം; 13 പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു


അ​മ്മാ​ന്‍: ജോ​ര്‍​ദാ​നി​ല്‍ ഫാ​മി​ലെ താ​ല്‍​ക്കാ​ലി​ക വീ​ടു​ക​ള്‍​ക്ക് തീ​പി​ടി​ച്ച്‌ 13 പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു. ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലെ പ​ടി​ഞ്ഞാ​റ​ന്‍ ഗ്രാ​മ​പ്ര​ദേ​ശ​മാ​യ സൗ​ത്ത് ഷൗ​ന​യി​ലാ​ണ് സം​ഭ​വം.

ഏ​ഴ് കു​ട്ടി​ക​ളും നാ​ല് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്‍​മാ​രു​മാ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് കു​ടി​യേ​റി​ എത്തിയവരാണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്.