ഉത്തര്‍പ്രദേശില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തര്‍പ്രദേശില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി.ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടി കിണറ്റില്‍ വീണത്.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷെര്‍ഗ്രാ ഗ്രാമത്തിലാണ് സംഭവം നടന്നത്. പൊലീസും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് 100 അടി താഴ്ചയില്‍ നിന്നും കുട്ടിയെ രക്ഷിച്ചത്.