അ​ഞ്ചു വ​യ​സു​കാ​ര​ന്‍ കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ഞ്ചു വ​യ​സു​കാ​ര​ന്‍ കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണു

ല​ക്നോ: അ​ഞ്ചു വ​യ​സു​കാ​ര​ന്‍ കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണു. രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലെ ഷെ​ര്‍​ഗ്രാ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

കു​ട്ടി 100 അ​ടി താ​ഴ്ച​യി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സും ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും ചേ​ര്‍​ന്ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ക​യാണ്.​


LATEST NEWS