മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്ത് 50കാരന്‍:കാരണം എന്താണെന്ന് ആരാഞ്ഞവര്‍ മറുപടി കേട്ട് തരിച്ച് നില്‍ക്കുകയാണുണ്ടായത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂന്ന് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്ത് 50കാരന്‍:കാരണം എന്താണെന്ന് ആരാഞ്ഞവര്‍ മറുപടി കേട്ട് തരിച്ച് നില്‍ക്കുകയാണുണ്ടായത്

ഉഗാണ്ട : 0കാരനായ മൊഹമ്മദ് സെമന്‍ഡ എന്നയാളാണ് ഒരു ചടങ്ങില്‍ തന്നെ മൂന്ന് യുവതികളെ കല്യാണം കഴിച്ചത്. അമിത വിവാഹ ചെലവ് കാരണം കല്യാണം കഴിക്കാതിരുന്ന മൂന്ന് സഹോദരിമാര്‍ക്ക് ഒരു ജീവിതം നല്‍കാം എന്ന ചിന്തയാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് മൊഹമ്മദ് പറയുന്നു.