വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ഇന്ന് ലോക ബാലികാ ദിനം
സമൂഹത്തില്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക അതിക്രമങ്ങള്‍ അവസാനിപ്പിക്കുക വിദ്യാഭ്യാസം ഉറപ്പുവരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ബാലികാദിനം വഴി ലക്ഷ്യമിടുന്നത്.ലോക ജനസംഖ്യയുടെ നാലിലൊരു ഭീഗം പെണ്‍കുട്ടികളാണ് ലോകത്തിന്റെ ഭാവിയും ഇന്നത്തെ നിലനില്‍പ്പുപോലും രൂപപെടുത്തുന്നതില്‍ പെണ്‍കുട്ടികള്‍ വലിയൊരു പങ്കുണ്ട്. എന്നാല്‍ ലോകത്ത് പെണ്‍കുട്ടികളെ കാത്തിരിക്കുന്നത് ശൈശവ വിവാഹം.പീഡനങ്ങള്‍ ബാലവേല അങ്ങനെ ഒരുപിടി ദുരന്തങ്ങള്‍