Toilet കയറി ഭക്ഷണം കഴിക്കാമോ...????

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

Toilet കയറി ഭക്ഷണം കഴിക്കാമോ...????

തായ്വാനിലെ ഒരു റെസ്റ്റോറന്റ് ആണ് ഈ മോഡേണ്‍ടോയ്‌ലറ്റ് മറ്റൊന്നുമല്ല തായ്വായിലെ ഒരു റെസ്റ്റോറന്റ് ആണ് ഈ മോഡേണ്‍ടോയ്‌ലറ്റ് .ശൗചാലയത്തിലെ അതെ പശ്ചാത്തലം അതുമാത്രമല്ല റസ്‌റ്റോറന്റിനുള്ളിലുള്ള പലതും നാം ശൗചാലയത്തില്‍ കാണുന്നത് തന്നെ

.ഭക്ഷണം കഴിക്കാനിരിക്കേണ്ട കസേരയും കൈകഴുകേണ്ട ടാപ്പും വിളമ്പുന്നതും കഴിക്കുന്നതുമായ പാ്ത്രങ്ങള്‍ക്കുമെല്ലാം കക്കൂസ് ബന്ധം.ശരിക്കുമൊരു ടോയ്‌ലറ്റ് പോലെ അലങ്കരിച്ചിരിക്കുന്നു. മറ്റൊരു സംഭവം പൂപ്പ് ഐസ്‌ക്രീമാണ് സംഗതി എന്താണെന്ന് പറയുന്നില്ല കണ്ടോളു.(ഹോള്‍ഡ്) ഇനി ഹെമ്രൊഹോയിഡ് ഷേവിഡ് ഐസ്,കറി അങ്ങനെ നിരവധി ഡിഷുകള്‍.മികച്ച പ്രതികരണമാണ് ഈ സ്‌പെഷ്യല്‍ റസ്‌റ്റോറന്റിന് ലഭിച്ചിരിക്കുന്നത്.ഹോങ്കോഗിലേക്ക്ും ഒരു ഔട്ട്‌ലെറ്റ് തുറന്നിട്ടുണ്ട്