ഇറാഖ്​ പ്രധാനമന്ത്രി ഇന്ന്‌ സൗദി സന്ദര്‍ശനത്തിന്​ സൗദിയിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറാഖ്​ പ്രധാനമന്ത്രി ഇന്ന്‌ സൗദി സന്ദര്‍ശനത്തിന്​ സൗദിയിലെത്തി

റിയാദ്​: സൗദി സന്ദര്‍ശനത്തിന്​  ഇന്ന്‌ ഇറാഖ്​ പ്രധാനമന്ത്രി ആദില്‍ അബ്​ദുല്‍ മഹ്​ദി സൗദിയിലെത്തി. അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ഇറാഖ്​ പ്രധാനമന്ത്രിയെ റിയാദ്​ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍, റിയാദ്​ മേയര്‍ എന്‍ജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


LATEST NEWS