ബ്രെ​​​റ്റ് കാവനോയെ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി ട്രം​​​പ് നാ​​​മ​​​നി​​​ര്‍​​​ദേ​​​ശം ചെ​​​യ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രെ​​​റ്റ് കാവനോയെ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി ട്രം​​​പ് നാ​​​മ​​​നി​​​ര്‍​​​ദേ​​​ശം ചെ​​​യ്തു

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ബ്രെ​​​റ്റ് കാവനോയെ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പ് നാ​​​മ​​​നി​​​ര്‍​​​ദേ​​​ശം ചെ​​​യ്തു.  ജ​​​സ്റ്റീ​​സ് ആ​​​ന്‍റ​​​ണി കെ​​​ന്ന​​​ഡി വി​​ര​​മി​​ച്ച ഒ​​​ഴി​​​വി​​​ലാ​​ണു വ​​​ല​​​തു​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ കാവനോയെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ ഒ​​​ന്പ​​​തു ജ​​​ഡ്ജി​​​മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​നം ആ​​​ജീ​​​വ​​​നാ​​​ന്ത കാ​​​ല​​​ത്തേ​​​ക്കാ​​​ണ്.

കാവനോയ്ക്ക് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യുമായി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ട്. അ​​​ന്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ കാവനോയ്ക്ക് ഏ​​​റെ നാ​​​ള്‍ പ​​​ദ​​​വി​​​യി​​​ല്‍ തു​​​ട​​​രാ​​​നാ​​​കും. നേ​​ര​​ത്തെ ജോ​​​ര്‍​​​ജ് ഡ​​​ബ്ല്യു. ബു​​​ഷ് സ​​​ര്‍​​​ക്കാ​​​രി​​​ല്‍ അ​​​സോ​​​സി​​​യേ​​​റ്റ് കോ​​​ണ്‍​​​സ​​​ല്‍ ആ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്കു നി​​​യോ​​​ഗി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ജ​​​ഡ്ജി​​​യാ​​​ണ് കാവനോ.