പാക്കിസ്ഥാന്‍റെ  പ്രസിഡന്‍റായി അരിഫ് ആൽവി സ്ഥാനമേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാക്കിസ്ഥാന്‍റെ  പ്രസിഡന്‍റായി അരിഫ് ആൽവി സ്ഥാനമേറ്റു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ 13-ാമത്തെ പ്രസിഡന്‍റായി അരിഫ് ആൽവി സ്ഥാനമേറ്റു. പാക് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസ് സക്കീബ് നിസാറാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ക​​​​​റാ​​​​​​ച്ചി സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ആ​​​​​​രി​​​​​​ഫ് മു​​​​​​ന്പ് ഡെ​​​​​​ന്‍റി​​​​​​സ്റ്റാ​​​​​യി​​​​​​രു​​​​​​ന്നു. 2006 മു​​​ത​​​ൽ 2013 വ​​​രെ തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ൻ​​​​​​സാ​​​​​​ഫ് പാ​​​​​​ർ​​​​​​ട്ടി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി​ പ്ര​​വ​​ർ​​ത്തി​​ച്ചു.


LATEST NEWS