ഫെയ്‌സ്ബുക്ക് അക്കൗണ്ട് മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്താന്റെ ആവശ്യം അംഗീകരിച്ചില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫെയ്‌സ്ബുക്ക് അക്കൗണ്ട് മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്താന്റെ ആവശ്യം അംഗീകരിച്ചില്ല

ഇസ്ലാമാബാദ്: എല്ലാ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും, മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്താന്റെ ആവശ്യം ഫെയ്‌സ്ബുക്ക് അംഗീകരിക്കുവാന്‍ തയ്യാറായില്ല. മൊബൈല്‍ നമ്പറുമായി ഫെയ്‌സ് ബന്ധിപ്പിച്ചാല്‍ വ്യാജ അക്കൗണ്ടുകളെ കണ്ടെത്താമെന്ന നിര്‍ദ്ദേശമായിരുന്നു പാകിസ്ഥാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ എല്ലാ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഇമെയിലുമായി ബന്ധിപ്പിച്ചിണ്ടെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.

LATEST NEWS