ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു

പോ​ര്‍​ട്ട്ബ്ലെ​യ​ര്‍: ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.