സിറിയന്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടു മരണം; നിരവധി പേർക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിറിയന്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടു മരണം; നിരവധി പേർക്ക് പരിക്ക്

സന്‍ആ: തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള വടക്കുകഴിക്കന്‍ സിറിയന്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടു മരണം. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. തെല്‍ അബിയാദ് നഗരത്തിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള സുലുക് എന്ന ഗ്രാമത്തിലാണ് സ്ഫോടനം. കൊല്ലപ്പെട്ടവരിലേറെയും പ്രദേശവാസികളാണെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

LATEST NEWS