പ്രശ്‌നത്തിലായി  ജിസിസി അംഗരാജ്യങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രശ്‌നത്തിലായി  ജിസിസി അംഗരാജ്യങ്ങള്‍


ദോഹ: തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം നിലനില്‍ക്കെ  ജിസിസി അംഗരാജ്യങ്ങള്‍ ഉപരോധത്തില്‍ നിന്നും എങ്ങനെ പുറത്തു കടക്കുമെന്ന ആശങ്കയിലാണ്. ഖത്തറില്‍ ജനജീവിതം സാധാരണ നിലയില്‍ തുടരുന്നുണ്ടെങ്കിലും ഉപരോധം ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങള്‍. ഉപരോധം ശക്തമായതോടെ ഖത്തറിന് സഹായവുമായി പല രാജ്യങ്ങള്‍ എത്തിയതും ഉപരോധം ഏര്‍പ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഹമദ് രാജ്യാന്തര തുറമുഖം വഴി എത്ര വലിയ കപ്പലുകള്‍ക്കും ദോഹയിലെത്തുവാനുള്ള സൗകര്യം ഉണ്ടായതും ഖത്തറിനു പിടിച്ചു നില്‍ക്കുവാന്‍ സഹായിച്ചു.


LATEST NEWS