ഇറാന്‍ തടവിലാക്കിയവര്‍ക്ക് വേണ്ടി യുഎസ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറാന്‍ തടവിലാക്കിയവര്‍ക്ക് വേണ്ടി യുഎസ്‌


വാഷിങ്ടണ്‍: ഇറാന്റെ  തടവിലുള്ളവരെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി യു.എസ്. ഇപ്പോള്‍ തടവിലാക്കിയവര്‍ക്കെതിരെ ഒരു തരത്തിലുള്ള കേസുകളും ഇല്ലെന്നും, അവരുടെ മേല്‍ കെട്ടിച്ചമച്ച കേസുകളാണ് ചുമത്തിയിരിക്കുന്നതെന്നും യു എസ് പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞു കൊണ്ടാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. യുഎസ് ഈ ആവശ്യമുന്നയിച്ചതിനു ശേഷവും ഒരാളെ പത്തു വര്‍ഷത്തേക്ക് ഇറാന്‍ തടവിലാക്കിയയെന്ന റിപ്പോര്‍ട്ട് വന്നു.

 


LATEST NEWS