രഹസ്യ രേഖകള്‍ ചോര്‍ത്തിയത് റഷ്യ തന്നെന്ന്  ട്രംപ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രഹസ്യ രേഖകള്‍ ചോര്‍ത്തിയത് റഷ്യ തന്നെന്ന്  ട്രംപ്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റ്ക് പാര്‍ട്ടിയുടെ രഹസ്യ രേഖകള്‍ ചോര്‍ത്തിയത് റഷ്യ തന്നെയെന്നാണ് കരുതുന്നതെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് തന്നെ ഇഷ്ടമായെങ്കില്‍ അതൊരു മുതല്‍ക്കൂട്ടാണെന്നും തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. രഹസന്വേഷണ ഏജന്‍സികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ട്രംപ് ആരോപിച്ചത്. തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന വാര്‍ത്ത നല്‍കിയത് രഹസന്വേഷണ എജന്‍സികളാണെന്നും ട്രംപ് പറഞ്ഞു.


 


LATEST NEWS