അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ശക്തമായ ഭൂ​ച​ല​നം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ശക്തമായ ഭൂ​ച​ല​നം

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഫൈ​സാ​ബാ​ദി​ല്‍ ശക്തമായ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലില്‍ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് റിപ്പോര്‍ട്ട്.


LATEST NEWS