ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം

മനില : തെക്കുകിഴക്കന്‍ ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


LATEST NEWS