വിമാനത്തില്‍ പാമ്പ് കയറിയതിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിമാനത്തില്‍ പാമ്പ് കയറിയതിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കി

ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഒമാനിലെ മസ്‌കറ്റില്‍ നിന്നും ദുബായിലേക്കുള്ള സര്‍വ്വീസാണ് പാമ്പ് കാരണം മുടങ്ങിയത്. പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് എഞ്ചിനിയറിംഗ് വിഭാഗവും ശുചീകരണ വിഭാഗവും വിമാനത്തില്‍ പരിശോധന നടത്തി. യാത്രയ്ക്ക് തൊട്ടുമുന്‍പാണ് വിമാനത്തില്‍ പാമ്പിനെ കണ്ടത്.


LATEST NEWS