കാബൂളില്‍ യുഎസ് എംബസിക്കു സമീപം സ്ഫോടനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാബൂളില്‍ യുഎസ് എംബസിക്കു സമീപം സ്ഫോടനം

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം സ്ഫോ​ട​നം. റോക്കറ്റ് ആക്രമണത്തിലാണ് സ്ഫോടനമുണ്ടായത്‌.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ലോ​ക​ത്തെ ഞെ​ട്ടി​ച്ച 9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 18-ാം വാ​ര്‍​ഷി​ക ദി​ന​ത്തി​ലാ​ണ് കാ​ബൂ​ളി​ല്‍ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.