പ​സ​ഫി​ക് സ​മു​ദ്ര​ത്തി​നു മു​ക​ളില്‍ എ​ൻ​ജി​ന്‍റെ പു​റം​മൂ​ടി നഷ്ടമായി;   വി​മാ​നം  ഹോ​ണോ​ലു​ലു​വി​ൽ  നി​ല​ത്തി​റ​ക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  പ​സ​ഫി​ക് സ​മു​ദ്ര​ത്തി​നു മു​ക​ളില്‍ എ​ൻ​ജി​ന്‍റെ പു​റം​മൂ​ടി നഷ്ടമായി;   വി​മാ​നം  ഹോ​ണോ​ലു​ലു​വി​ൽ  നി​ല​ത്തി​റ​ക്കി

ഹ​വാ​യ്: വ​ല​ത് എ​ൻ​ജി​ന്‍റെ പു​റം​മൂ​ടി നഷ്ടമായ  യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം യു​എ​സി​ലെ ഹോ​ണോ​ലു​ലു​വി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സാ​ൻ​ഫ്രാ​ൻ​സി കോ​യി​ൽ​നി​ന്നും 373 പേ​രു​മാ​യി പ​റ​ക്കുമ്പോഴാണ്  വി​മാ​ന​ത്തി​ന്‍റെ വ​ല​ത് എ​ൻ​ജി​ന്‍റെ പു​റം​മൂ​ടി ന​ഷ്ട​പ്പെ​ട്ടത് അറിയുന്നത്.

ഇതിനെ തുടര്‍ന്ന്  അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കാ​ൻ തീരുമാനിക്കുകയായിരുന്നു.   വി​മാ​ന​ത്തി​ൽ 363 യാ​ത്ര​ക്കാ​രും 10 ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട തി​നെ തു​ട​ർ​ന്ന് പൈ​ല​റ്റ് ഹോ​ണോ​ലു​ലു​വി​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി.

എ​ൻ​ജി​ന്‍റെ മേ​ൽ​മൂ​ടി​യി​ല്ലാ​തെ​യാ​ണ് വി​മാ​നം പ​സ​ഫി​കി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന​ത്. മേ​ൽ‌​മൂ​ടി പ​റ​ന്നു​പോ​യ​തൊ​ടെ വി​മാ​നം ശ​ക്ത​മാ​യി ഉ​ല​ഞ്ഞ​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.
 


LATEST NEWS