വെള്ളപ്പൊക്കത്തില്‍ 18 മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെള്ളപ്പൊക്കത്തില്‍ 18 മരണം


ബെയ്ജിംഗ്: ചൈനയില്‍ വെള്ളപ്പൊക്കത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേരെ കാണാതാവുകയും ചെയ്തു. ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി നില്‍ക്കുന്ന കനത്ത മഴ മൂലം ഇവിടുത്തെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള  തെരച്ചില്‍ തുടരുകയാണ്.


LATEST NEWS