ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു


ദക്കര്‍: ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ മതില്‍ ഇടിഞ്ഞ് എട്ടു പേര്‍ മരിച്ചു. 49 പര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  സെനഗലിലെ ഡെംപ ഡിയോപ് സ്റ്റേഡിയത്തില്‍ ലീഗ് കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടയിലാണ് സംഭവം. മത്സരത്തില്‍ പങ്കെടുത്ത ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് സംഭവം നടക്കുന്നത്. സംഘര്‍ഷം തടയുന്നതിന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള മതില്‍ തകരുകയായിരുന്നു. 


LATEST NEWS