വിശ്വസുന്ദരി ചെല്‍സി സ്മിത്ത് വിടവാങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിശ്വസുന്ദരി ചെല്‍സി സ്മിത്ത് വിടവാങ്ങി

വിശ്വാസുന്ദരി എന്നറിയപ്പെടുന്ന ചെല്‍സി സ്മിത്ത് വിടവാങ്ങി. കരള്‍രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 1995 ലാണ്് അമേരിക്കക്കാരി ചെല്‍സി സ്മിത്ത് വിശ്വസുന്ദരി പട്ടം അണിഞ്ഞത്.45-ാം വയസിലാണ് ചെല്‍സി മരണമടഞ്ഞത്.
 

ഉന്മേഷവും സന്തോഷവും പകര്‍ന്ന ചിരിയും ആത്മവീര്യവും ഓര്‍മകളില്‍ ശേഷിപ്പിച്ചാണു ചെല്‍സി യാത്രയാകുന്നതെന്നു സുസ്മിത ട്വിറ്ററില്‍ കുറിച്ചു.


LATEST NEWS