ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ ഇസ്രേലി സൈന്യം വെടിവയ്പ് നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ ഇസ്രേലി സൈന്യം വെടിവയ്പ് നടത്തി

ഗാ​സ: ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ പ​ല​സ്തീ​ന്‍ പോ​രാ​ളി​കള്‍ നടത്തിയ സം​ഘ​ര്‍​ഷം മു​റു​കി​യ​തോ​ടെ ഇ​സ്ര​യേ​ല്‍ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി. ആ​ളി​പ്പ​ട​ര്‍​ന്ന തീ​യും പു​ക​യും മ​റ​യാ​ക്കി പ​ല​സ്തീ​ന്‍ പോ​രാ​ളി​ക​ള്‍ വീ​ണ്ടും അ​തി​ര്‍​ത്തി​യി​ലെ​ത്തി. ഇ​തോ​ടെ ഇ​സേ​ലി സൈ​ന്യം ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ച്ചു. എ​ന്നി​ട്ടും സം​ഘ​ര്‍​ഷം തു​ട​ര്‍​ന്ന​തോ​ടെ ഇ​സ്രേ​ലി സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. 

സംഘര്‍ഷത്തില്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.ഇ​സ്ര​യേ​ലി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ദേ​ശ​ത്തു​ള്ള ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ​വ​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​സ്തീ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത്. 


LATEST NEWS