​ഇന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി യുടെ കൊലപാതകം: അന്വേഷണം ശക്തമാക്കി ബ്രിട്ടീഷ് പൊലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​ഇന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി യുടെ കൊലപാതകം: അന്വേഷണം ശക്തമാക്കി ബ്രിട്ടീഷ് പൊലീസ്

ല​ണ്ട​ൻ:  ബ്രി​ട്ട​നി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ട സംഭവത്തില്‍ ബ്രിട്ടീഷ് പൊലീസ് അന്വേഷണം ശക്തമാക്കി.  ജെ​സി​ക്ക പ​ട്ടേ​ൽ എ​ന്ന 34-കാ​രി​യെ​യാ​ണ് മി​ഡി​ൽ​സ്ബ​റോ ന​ഗ​ര​ത്തി​ലെ ലി​ൻ​തോ​ർ​പ്പ് പ്രാ​ന്ത​ത്തി​ലെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  ഫാ​ർ​മ​സി​സ്റ്റാ​യി ഭ​ർ​ത്താ​വ് മി​തേ​ഷി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് ജെ​സി​ക്ക ജോ​ലി നോ​ക്കി​യി​രു​ന്ന​ത്.  

 . മ​ര​ണ​കാ​ര​ണം പോ​ലീ​സ് ഇ​തേ​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കൊ​ല​യാ​ളി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​ർ​ക്കെ​ങ്കി​ലും അ​റി​വു​ണ്ടെ​ങ്കി​ൽ വി​വ​രം കൈ​മാ​റാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. 
 


LATEST NEWS