ജപ്പാനില്‍ കൊറോണ വൈറസ് ബാധിച്ച എണ്‍പതുകാരി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജപ്പാനില്‍ കൊറോണ വൈറസ് ബാധിച്ച എണ്‍പതുകാരി മരിച്ചു

ജ്യ​മാ​ണ് ജ​പ്പാ​ന്‍. ജ​പ്പാ​നി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ ഫി​ലി​പ്പി​ന്‍​സി​ലും ഹോ​ങ്കോം​ഗി​ലും കൊ​റോ​ണ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജ​പ്പാ​നി​ലെ സൗ​ത്ത് ടോ​ക്കി​യോ​യ്ക്ക് സ​മീ​പം ക​ന​ഗ പ്രീ​ഫെ​ക്ച്ച​റി​ല്‍ താ​മ​സി​ക്കു​ന്ന എ​ണ്‍​പ​തു​കാ​രി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ചൈനയ്ക്ക് പുറത്ത് കൊറോണ മൂലമുള്ള മൂന്നാമത്തെ മരണവും. ചൈനയില്‍ 1300 പേരും ഹോങ്കോങ്ങില്‍ ഒരാളും കൊറോണ ബാധിച്ച്‌ മരിച്ചു.

അതേസമയം കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ നിയന്ത്രണ വിധേയമായി. രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരും കേരളത്തിലായിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പ്രധാനമന്ത്രി മോഡി തന്നെ നേരിട്ട് നിരീക്ഷിച്ച്‌ വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. 


LATEST NEWS