മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ റെക്കോര്‍ഡ് ഇനി ഐശ്വര്യ റായ്ക്ക് സ്വന്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ റെക്കോര്‍ഡ് ഇനി ഐശ്വര്യ റായ്ക്ക് സ്വന്തം

മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡ് ഇനി ഐശ്വര്യ റായ് ബച്ചന് സ്വന്തം.

ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ചലച്ചിത്രോത്സവവേദിയില്‍ ദേശീയ പതാക ഉയര്‍ത്തിയത്.കരണ്‍ ജോഹര്‍, നിതീഷ് തിവാരി, ശില്‍പ ഷെട്ടി, സുശാന്ത് സിങ് രാജ്പുത്ത്, രാജ്കുമാര്‍ റാവു തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ എത്തിയിരുന്നു

ഐശ്വര്യയും മകള്‍ ആരാധ്യയും ചേര്‍ന്നാണ് മെല്‍ബണില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയത്.

⚡️ “Aishwarya Rai Bachchan receives a warm welcome in Australia”https://t.co/d0yEJUOrag

— Bewitching Bachchans (@TasnimaKTastic) August 12, 2017