മൈക്കിൾ കൊടുങ്കാറ്റ് ഇന്ന് ഫ്ലോറിഡ തീരത്ത്; ആളുകളെ ഒഴിപ്പിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൈക്കിൾ കൊടുങ്കാറ്റ് ഇന്ന് ഫ്ലോറിഡ തീരത്ത്; ആളുകളെ ഒഴിപ്പിക്കുന്നു

അമേരിക്കയ്ക്ക് വീണ്ടും കൊടുങ്കാറ്റ് ഭീഷണി. മൈക്കിൾ കൊടുങ്കാറ്റ് ഇന്ന് ഫ്ലോറിഡ തീരത്ത് എത്തുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 193 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി മൂന്നിൽ പെടുന്ന കൊടുങ്കാറ്റാണ് ഇന്ന് തീരത്തെത്തുന്നത്.  

കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ അലബാമ,ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീരദേശത്ത് താമസിക്കരന്നവരെ ഒഴിപ്പിച്ചു തുടങ്ങി.


LATEST NEWS