പാ​ക്കി​സ്ഥാ​ന്‍റെ യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ര്‍​ന്നു വീ​ണു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാ​ക്കി​സ്ഥാ​ന്‍റെ യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ര്‍​ന്നു വീ​ണു

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ര്‍​ന്നു വീ​ണു. പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഖൈ​ബ​ര്‍ പ​ഖ്തൂ​ണ്‍​ഖ്വ​യി​ലെ മ​ര്‍​ദാ​ന്‍ ജി​ല്ല​യ്ക്കു സമീപമാണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ വ്യോമസേന അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.  


LATEST NEWS