സൈനീകര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൈനീകര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍  സൈനികര്‍ക്കുനേരെ കാര്‍ ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. സൈനികരെ ഇടിച്ചുവീഴ്ത്തിയ ശേഷം ബിഎംഡബ്ല്യു കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന് ലെവല്ലോയ്‌സ്-പെരെ മേയര്‍ പാട്രിക് ബാല്‍ക്കനി പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും സായുധാക്രമണമാണോയെന്ന് വ്യക്തമല്ലെന്നും പോലിസ് പറഞ്ഞു.