ഫി​ലി​പ്പീ​ന്‍​സി​ല്‍ വന്‍ ഭൂ​ച​ല​നം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫി​ലി​പ്പീ​ന്‍​സി​ല്‍ വന്‍ ഭൂ​ച​ല​നം

മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ല്‍ വ​ന്‍ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​വി​ടു​ത്തെ സു​റി​ഗാ​വോ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. 

ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല.