അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍ : അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പുറത്താക്കി. പകരം സിഐഎ ഡയറക്ടർ മൈക്ക് പോംപിയായിരിക്കും ഈ സ്ഥാനത്തെത്തുക.കാബിനറ്റില്‍ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. ടില്ലേഴ്സനു നന്ദി പറഞ്ഞ അദ്ദേഹം വരാനിരിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുകയെന്നും വ്യക്തമാക്കി.