യുഎസില്‍ വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പരിക്കേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎസില്‍ വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പരിക്കേറ്റു

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ദേശീയ സുരക്ഷ ഏജന്‍സിയില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മേരിലാന്റിലെ ഏജന്‍സി ആസ്ഥാനത്തിന് പുറത്താണ് വെടിവയ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


LATEST NEWS