മനുഷ്യന്റെ മുഖമുള്ള നായ്‌ കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മനുഷ്യന്റെ മുഖമുള്ള നായ്‌ കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മനുഷ്യന്റെ മുഖമുള്ള നായ്‌ കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ . യു.എസിലാണ് യോഗി എന്ന നായ്ക്കുട്ടിയുള്ളത്. ഫെയ്‌സ്ബുക്കില്‍ യോഗിയുടെ ചിത്രം ഷെയര്‍ ചെയ്തതോടെ ഈ നായ്ക്കുട്ടി ഒരു ഇന്റര്‍നെറ്റ് സ്റ്റാറായി മാറിക്കഴിഞ്ഞു.

വലിയ കണ്ണുകളും മനുഷ്യന്റെ ചുണ്ടുകളുമാണ് യോഗിയെ വ്യത്യസ്തനാക്കുന്നത്. ചാരനിറത്തിലുള്ള പുരികവും കൂടിയാകുമ്പോള്‍ താടിവെച്ച ഒരു മനുഷ്യന്റെ രൂപമാണ് യോഗിക്ക്.

തുടര്‍ന്ന് യോഗിക്ക്  ഓസ്‌കാര്‍ വിന്നറായ ജെയക്ക് ഗില്ലന്‍ഹാളുമായി സാമ്യമുണ്ടെന്നും  മറ്റ് ചിലര്‍ പോപ് ഗായകന്‍ എഡ് ഷെരീനുമായും സാമ്യമുണ്ടെന്നും  പറയുന്നു. ഇങ്ങനെ നിരവധി സെലിബ്രിറ്റികളുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നത്.


LATEST NEWS