ശ്രീലങ്കിയിൽ ഇനി സ്ത്രീകൾക്കും ധൈര്യമായി മദ്യം വാങ്ങാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീലങ്കിയിൽ ഇനി സ്ത്രീകൾക്കും ധൈര്യമായി മദ്യം വാങ്ങാം

കൊളംബോ: ശ്രീലങ്കയില്‍ നിലനിന്നിരുന്ന 63 വർഷം പഴക്കമുള്ള നിയമമാണ് പൊളിച്ചെഴുതുന്നത്. ബുധനാഴ്ച്ചയാണ് രാജ്യത്തെ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന പുറത്തിറക്കിയത്. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്‌ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.
ഇതോടെ ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്കും ഇവിടെ മദ്യം വാങ്ങാം.

 


LATEST NEWS