അഫ്ഗാനില്‍ ചാ​വേ​ര്‍ ബോം​ബ് സ്ഫോ​ട​നം: 7 പേ​ര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഫ്ഗാനില്‍ ചാ​വേ​ര്‍ ബോം​ബ് സ്ഫോ​ട​നം: 7 പേ​ര്‍ കൊല്ലപ്പെട്ടു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാനിലെ കാ​ബൂ​ളി​ല്‍ ചാ​വേ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ഏ​ഴു പേ​ര്‍ കൊലപ്പെട്ടു. 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്കി​ലെ​ത്തി​യ ചാ​വേ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സോ​വി​യ​റ്റ് വി​രു​ദ്ധ മു​ജാ​ഹു​ദ്ദീ​ന്‍ ക​മാ​ന്‍​ഡ​ര്‍ അ​ഹ​മ്മ​ദ് ഷാ ​മ​സൂ​ദി​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. 

ചാ​വേ​ര്‍ സ്ഫോ​ട​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷം മ​റ്റൊ​രു ചാ​വേ​റി​നെ പോ​ലീ​സ് വ​ധി​ച്ചു. സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ക്കു​ന്ന​തി​നു മു​മ്ബ് പോ​ലീ​സ് ഇ​യാ​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.
 


LATEST NEWS