സി​റി​യ​യി​ൽ യു​എ​സ്   വ്യോ​മാ​ക്ര​മണം;  ഒ​രു കു​ടും​ബ​ത്തി​ലെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സി​റി​യ​യി​ൽ യു​എ​സ്   വ്യോ​മാ​ക്ര​മണം;  ഒ​രു കു​ടും​ബ​ത്തി​ലെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഡ​മാ​സ്ക​സ്: വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ൽ ഹ​സാ​ക്ക​യി​ലെ ത​ൽ ഷ​യെ​റി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. 

LATEST NEWS