വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
മൊറോഗോറോ: ടാന്‍സാനിയായില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 60 പേര് മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്.
ടാന്‍സാനിയയിലെ മൊറോഗോറോയിലാണ് സംഭവം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുമ്ബോഴാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്.