ടെക്‌സാസില്‍    വെടിവെപ്പ്; തോക്കുധാരിയായ അക്രമിയുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടെക്‌സാസില്‍    വെടിവെപ്പ്; തോക്കുധാരിയായ അക്രമിയുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്: ടെക്‌സാസിലെ ഒരു വീട്ടില്‍ വിരുന്നിനിടെയുണ്ടായ വെടിവെപ്പില്‍ തോക്കുധാരിയായ അക്രമിയുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പാര്‍ട്ടി നടക്കുന്ന വീട്ടിലെത്തിയ അക്രമി വീടിന് പുറത്ത് യുവതിയുമായി വാക്കുതര്‍ക്കമുണ്ടായി

.തുടര്‍ന്ന്  ഇയാള്‍  തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.  സംഭവം അറിഞ്ഞെത്തിയ  പോലീസ് അക്രമിയെ വെടിവെച്ചുവീഴ്ത്തി. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുന്നു. 
 


LATEST NEWS